സമ്പൂര്‍ണ KSR ഡിപ്പാര്‍ട്ട്മെന്‍റല്‍ ടെസ്റ്റ് ബ്ലോഗ്
OMR പരീക്ഷ തുടങ്ങിയത് ജൂലായ് 2012 മുതലാണ്.
അന്നു മുതല്‍ പരീക്ഷയ്ക്ക് ചോദിച്ച മിക്കവാറും
എല്ലാ ചോദ്യങ്ങളും
ഉള്‍പ്പെടുത്തിയാണ് ഇത് തയ്യാറാക്കയത്.
Part I : 50 Marks
Part II : 15-25 Marks
Part III : 25-35 Marks
ചോദ്യങ്ങള്‍ മിക്കതും ആവര്‍ത്തന സ്വഭാവമുള്ളതാണ്.
കുറിപ്പ് നല്‍കേണ്ട ചോദ്യങ്ങള്‍ക്ക് കുറിപ്പ് നല്‍കിയിട്ടുണ്ട്.
ഓരോ അധ്യായത്തിന്റെയും പ്രധാന്യം തുടക്കത്തല്‍ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
Disclaimer:
The rules provided in this blog are for informative purpose only and doesn't claims legal standings For the exact quotes of act on any legal aspect the proper source of Government of Kerala, for instance finance.kerala.gov.in, etc are required to e referred always
No comments:
Post a Comment