2021 സെപ്തംബര്‍ മാസം നടക്കുന്ന പരീക്ഷയില്‍ 2014( upto page no. 51 ), 2019 ( upto page no.57 ) പേ റിവിഷന്‍ഉത്തരവുകള്‍ പ്രിന്‍റ് ചെയ്ത് സ്ഥാപനമേധാവിയുടെ അറ്റസ്റ്റേഷന്‍ നടത്തി കൊണ്ടുപോകാം. ഇവയുണ്ടെങ്കില്‍ ടി.എയില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ എളുപ്പമായിരിക്കും. പി.എസ്.സിയുടെ അറിയിപ്പില്‍ ഇവ ഉപയോഗിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
PAY REVISION ORDER 2014 CLICK HERE
PAY REVISION ORDER 2019 CLICK HERE
പ്രധാനപ്പെട്ട അധ്യായങ്ങളുടെ ലിങ്ക് താഴെ കൊടുക്കുന്നു. സമയമുണ്ടെങ്കില്‍ ക്ലിക്ക് ചെയ്യുക
No comments:
Post a Comment